• ഗർഭം പ്രസവം മുലയൂട്ടൽ ആത്മീയ മാനങ്ങൾ

     


    സമൂഹ രൂപീകരണത്തിനും വളര്‍ച്ചക്കും അത്യന്താപേക്ഷിതമായ, പ്രകൃതിയുടെ പ്രവര്‍ത്തനമാണ് ഗര്‍ഭധാരണം. എങ്കിലും ഇതൊരു രോഗാവസ്ഥയായിട്ടാണ് ഇന്ന് ഗണിക്കപ്പെടുന്നത്. എന്നാല്‍, ഗര്‍ഭധാരണം വിശുദ്ധമായ പ്രക്രിയയാണെന്നും പ്രസവം ആ പ്രക്രിയയുടെ പൂര്‍ത്തീകരണമാണെന്നും, മുലയൂട്ടല്‍ ശാരീരികാരോഗ്യ നിര്‍മ്മിതിയുടെ തുടക്കമെന്നതിലപ്പുറം, ആത്മീയാരോഗ്യത്തിന്‍റെ അടിത്തറയാണെന്നും ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു. ഈ വിശുദ്ധ പ്രക്രിയകളുടെ അത്മീയമാനങ്ങള്‍ തിരിച്ചറിഞ്ഞു പ്രയോഗത്തില്‍ വരുത്തിയാല്‍ നല്ലൊരു തലമുറയുടെ തുടര്‍ച്ചക്ക് അതു കാരണമാകുമെന്നും, ആ പ്രയോഗം എങ്ങനെയാകണമെന്നും ഈ പുസ്തകം പരിചയപ്പെടുത്തുന്നു.

    Price: ₹ 175

    തപാലില്‍ ലഭിക്കാന്‍
    210 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ) മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com          

  • 0 comments:

    Post a Comment

    ADDRESS

    SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529

    EMAIL

    simacademykerala@gmail.com

    MOBILE

    +919895142156

    Do you have any doubts? chat with us on WhatsApp
    Hello, How can I help you? ...
    Click me to start the chat...